Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Provide

എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് 20 കോ​ടി ഗ്രാ​ന്‍റ് ന​ൽ​കും

കൊ​​​​ച്ചി: എ​​​​ച്ച്ഡി​​​​എ​​​​ഫ്സി ബാ​​​​ങ്ക് പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ൻ സ്റ്റാ​​​​ർ​​​​ട്ട​​​​പ് ഗ്രാ​​​​ന്‍റ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ 2026 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ർ​​​​ഷ പ​​​​തി​​​​പ്പ് പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

ഇ​​​​തി​​​​ലൂ​​​​ടെ രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി പ​​​ത്തു സം​​​​രം​​​​ഭ​​​​ങ്ങ​​​​ൾ​​​​ക്ക് 20 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ നോ​​​​ൺ-​​​​ഡൈ​​​​ല്യൂ​​​​ട്ടീ​​​​വ് ഗ്രാ​​​​ന്‍റു​​​​ക​​​​ളാ​​​​ണ് വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ക.

കാ​​​​ലാ​​​​വ​​​​സ്ഥ ന​​​​വീ​​​​ക​​​​ര​​​​ണം, കൃ​​​​ഷി, സു​​​​സ്ഥി​​​​ര ഉ​​​​പ​​​​ജീ​​​​വ​​​​നം, നി​​​​ർ​​​​മാ​​​​ണം, എം​​​​എ​​​​സ്എം​​​​ഇ ന​​​​വീ​​​​ക​​​​ര​​​​ണം തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ൾ പ​​​​ദ്ധ​​​​തി​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

Latest News

Corehub Up